Surprise Me!

സർക്കാരിനോട് ഹൈക്കോടതിയുടെ ചോദ്യം | Oneindia Malayalam

2019-01-08 435 Dailymotion

highcourt criticises kerala govt on sabarimala issue are bindu and kanakadurga<br />ശബരിമലയില്‍ ദര്‍ശനം നടത്തിയ പെരിന്തല്‍മണ്ണ സ്വദേശി കനകദുര്‍ഗയും കൊയിലാണ്ടി സ്വദേശി ബിന്ദുവും വിശ്വാസികളാണോ എന്ന് ഹൈക്കോടതി. ഇരുവര്‍ക്കും എന്തെങ്കിലും അജണ്ടയുണ്ടായിരുന്നോ എന്നും ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു. എന്നാല്‍ ഇരുവരും വിശ്വാസികളാണെന്ന് സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു.<br /><br />

Buy Now on CodeCanyon